കരിമണ്ണൂർ: പഴയകടവിൽ (മാടന്തറ) ജോസ് കുര്യൻ (അമ്മച്ചൻ-60) നിര്യാതനായി. ഭാര്യ കരിമണ്ണൂർ പാറത്താഴം പൗളിൻ ജോസ്.മക്കൾ: ജോർജ്കുട്ടി എം ജെ, എമ്മാനുവൽ ജോസ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.