janardhanan

വണ്ണപ്പുറം: ഒറകണ്ണി പാലക്കുന്നേൽ ജനാർദനൻ (65) നിര്യാതനായി . സംസ്‌കാരം ഇന്ന് 11ന്. ഭാര്യ: തങ്കമ്മ. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: ഷിജു, ആതിര.