തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ സതീഷ് വാര്യരും അമ്മ ഗീതയും തമ്മിലുള്ള വീഡിയോ ടോക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.കൊവിഡിനെ പ്രതിരോധിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങളെപ്പറ്റിയുള്ളതാണ് വീഡിയോ