joy

മുട്ടം: തെങ്ങുംപള്ളിൽ അഡ്വ: ജോയി തോമസ് (69- റിട്ട. ലോ ഓഫീസർ എഡിബി ഇടുക്കി) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് മുട്ടം സിബിഗിരി പള്ളിയിൽ. ഭാര്യ ആനിയമ്മ കുറവിലങ്ങാട് എണ്ണംപ്രായിൽ കുടുംബാംഗം. മക്കൾ: പ്രീത ജിമ്മി പറയരുതോട്ടം കളത്തുക്കടവ്. പ്രിയ ബോബിൻ വരീക്കൽ പെരുവ. സഹോദരങ്ങൾ: പരേതനായ ടി.ടി. ജോസഫ് തിരുവനന്തപുരം, കുട്ടിച്ചൻ കരിങ്കുന്നം, ഡെയ്സി ബാസ്റ്റിൻ ചിറയിൽ ഏറ്റുമാനൂർ, ജോണി മുട്ടം.