കേരളകൗമുദിയിൽ വന്ന വാർത്തയെ തുടർന്ന് വിനായകന് യുവതാരം ദുൽഖർ സൽമാൻ ഫോൺ സമ്മാനമായി നൽകി.നവോദയ സ്കൂളിൽ പഠിച്ച് പിന്നാക്ക വിഭാഗത്തിൽ നിന്ന് ഇന്ത്യയിൽ ഒന്നാം സ്ഥാനം നേടിയ വിനായകനെ പ്രധാനമന്ത്രി മൻകിബാത്തിൽ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മൂവാറ്റുപുഴ കദളിക്കാട് സ്വദേശി വിനായക് പതിമൂന്ന് കിലോമീറ്റർ അകലെ തൊടുപുഴയിൽ എത്തിയാണ് ഇന്റർനെറ്റ് കഫേയിൽ ഉപരിപഠനത്തിന് അപേക്ഷ നൽകിയത്
വീഡിയോ: ബാബു സൂര്യ