ഇടുക്കി: ഏകജാലക സംവിധാനത്തിലൂടെ പ്ലസ്‌വൺ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സമഗ്രശിക്ഷകേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലും , ക്ലസ്റ്റർ റിസോഴ്‌സ് സെന്ററുകളിലും ഹെൽപ്പ്‌ഡെസ്‌കുകൾ പ്രവർത്തനം ആരംഭിച്ചു.
ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളും ഫോൺനമ്പരും
അടിമാലി 04862 223009, 9497682931, മൂന്നാർ 04865 231030, 9446649333, കട്ടപ്പന 04868 273836, 9946420434, തൊടുപുഴ 04862 227021, 9446608904, കരിമണ്ണൂർ 9447460992, അറക്കുളം 04862 232339, 7902464910, നെടുങ്കണ്ടം 04868 233262, 8281153861, പീരുമേട് 04869 232745, 9446214019.