കട്ടപ്പന : എൻ ജി ഒ അസോസിയേഷൻ സംസ്ഥാന ജനെറൽ സെക്രട്ടറി കെ എ മാത്യു സർവ്വീസിൽനിന്ന് വിരമിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടേഴ്സ് യൂണിയന്റെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന മാത്യു പിന്നീട് എൻ ജി ഒ അസ്സോസിയേഷന്റ സജീവ പ്രവർത്തകനായി മാറുകൊയിരുന്നു. തിരുവനന്തപുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഹെൽത്ത് സൂപ്പർ വൈസർ തസ്തികയിൽ ജോലി നോക്കി വരവെയാണ് വിരമിച്ചത്. ഇടുക്കി കട്ടപ്പനയിലാണ് താമസം ഭാര്യ :അൻസമ്മ (ടീച്ചർ സെന്റ്‌മേരീസ് എച്ച് എസ് മേരികുളം )മക്കൾ :അമല ,അപർണ.