തൊടുപുഴ :പൊന്നംതാനം പടുക്കാച്ചിയിൽ പി .വി .ജോൺ (മത്തച്ചൻ-89 ) നിര്യാതനായി .സംസ്‌ക്കാരംഇന്ന് രാവിലെ പത്തിന് വസതിയിൽ ആരംഭിച്ചു മ്രാല സെന്റ് പീറ്റർ ആൻഡ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ .ഭാര്യ അന്നക്കുട്ടി ഇടക്കോലി ഉരുളുപടിക്കൽ കുടുംബാംഗം .മക്കൾ :ലിസി ,റെജി,ജെയ്സൺ ,ജെയ്നി.മരുമക്കൾ :മാത്യു ,പാക്കുവെട്ടിത്തറ (ഇടയാഴം ),ബ്രൈറ്റ് ,കണ്ടത്തിൽപറമ്പിൽ(വെമ്പള്ളി ),ഷെൽമി ,തച്ചത്തിൽ(വടവാതൂർ ),എൽബി,കുഞ്ചിറക്കാട്ടു(കടപ്ലാമറ്റം )