mony

മുതലക്കോടം : കുന്നത്ത് പരേതനായ ചാക്കോയുടെ ഭാര്യ മോനി ചാക്കോ (85)​നിര്യാതനായി. സംസ്കാരം നടത്തി. തുടങ്ങനാട് മറ്റത്തിപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ : ജോർജ്ജ്,​ സണ്ണി,​ ജോളി,​ സോളി,​ ലൂസി. മരുമക്കൾ : ലാലി,​ റീന,​ ജോബ്,​ പീറ്റർ,​ ജോയി.