കട്ടപ്പന: ജല അതോറിറ്റി ഓവർസിയർ നിയമനത്തിനായി ഓഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തിയതികളിൽ പ്രൊജക്ട് ഡിവിഷൻ ഓഫീസിൽ നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.