മറയൂർ: മറയൂർ ബാബുനഗർ പടിയറ വീട്ടിൽ രാജുവിന്റെ ഭാര്യ ഷീല(55) നിര്യാതയായി. സംസ്ക്കാരം നടത്തി.മറയൂർ ആനക്കാൽപ്പെട്ടി തെക്കേൽ കുടുംബാംഗമാണ്. മക്കൾ: ദീപ, ദിലീപ്, മരുമകൻ ബിജു, സഹോദരങ്ങൾ ,സാലി, ജോസി. .