antony
സി.സി ആന്റണി

മറയൂർ : ദണ്ഡുക്കൊമ്പ് ചിരിയൻ കണ്ടത്തിൽ വീട്ടിൽ സി സി ആന്റണി (92) നിര്യാതനായി പരേതയായ റോസയാണ് ഭാര്യ മക്കൾ സലീന, ആനി,ലില്ലി, ജോസ്, ജോൺസൺ, മരുമക്കൾ : പോൾ സേവ്യർ, ജോർജ്ജ്, സിന്ധു. സംസ്‌കാരം നടത്തി.