അടിമാലി: ആനവിരട്ടി വെളിയത്ത് ആഗസ്തി മത്തായി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ. കോതമംഗലം താഴുത്തേടത്ത് കുടുംബാംഗം മറിയക്കുട്ടിയാണ് ഭാര്യ. മക്കൾ: മോളി, ജോയി, ലില്ലി, ജോസ് (സൗമ്യ ഡ്രൈവിംങ് സ്‌കൂൾ അടിമാലി), ജോൺസൻ. മരുമക്കൾ: റ്റി.കെ ജോസ് തണ്ടാശേരിയിൽ കോഴിക്കോട്, ആലീസ് ഏറത്തുകോട്ടയിൽ കോഴിക്കോട്, ബെന്നി ആക്കല്ലൂർ വെള്ളിലാംകണ്ടം കട്ടപ്പന, മെർളി പാലത്തിങ്കൽ കുത്തുകുഴി കോതമംഗലം, എൽസി തൈത്തറയിൽ രാജകുമാരി.