പന്നേൻപാറ: കൃഷ്ണാനിവാസിൽ മുണ്ടയാടൻകണ്ടി കൃഷ്ണൻ നായർ (റിട്ട. സുബൈദാർ മേജർ, ഇന്ത്യൻ ആർമി, 92) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: മോഹിനി, യഥുനാദ്, മാലിനി, രാജേഷ്. മരുമക്കൾ: സുരേന്ദ്രൻ, പരേതനായ സുരേശൻ, രമണി, ഷീബ. സഞ്ചയനം വെള്ളിയാഴ്ച.