lakshmi
ലക്ഷ്മി

പാനൂർ: നിടുമ്പ്രം മടപ്പുരയ്ക്ക് സമീപം ചെറുപ്പറമ്പിൽ താമസിക്കും നീറ്റാരത്ത് ലക്ഷ്മി (101) നിര്യാതയായി. ഭർത്താവ്: വയനാട് മേപ്പാടിയിലെ പരേതനായ സ്വാമിക്കുട്ടി വൈദ്യർ. മക്കൾ: ഭാരതി (മുൻ അദ്ധ്യാപിക, വട്ടോളി സംസ്‌കൃതം സ്‌കൂൾ), യതീന്ദ്രൻ (റിട്ട. പ്രൊഫസർ, മാഹി കോളേജ്), രവീന്ദ്രൻ (ടാക്സ് കൺസൾട്ടന്റ്, തലശ്ശേരി), ഉഷ (ധർമ്മടം), പ്രസന്ന(ചാലപ്പുറം), ലതിക (വടകര). മരുമക്കൾ: കാഞ്ചന (റിട്ട. എസ്.ബി.ഐ), മോഹൻദാസ് (മലബാർ ചേബർ ഓഫ് കോമേഴ്സ്, കോഴിക്കോട്), പുരുഷോത്തമൻ (റിട്ട. ബി.ഡി.ഒ നീലഗിരി), സത്യേന്ദ്രൻ (മുൻ അസി: രജിസ്ട്രാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി), സുമ, പരേതനായ പുത്തൻപുരയിൽ രാമചന്ദ്രൻ (ദേശീയ വോളിബാൾ റഫറി കക്കട്ടിൽ).
സഹോദരങ്ങൾ: നീറ്റാരത്ത് പത്മിനി, സുലോചന, പരേതരായ കുമാരൻ, ശേഖരൻ (ടീ മേക്കർ വയനാട്), മുകുന്ദൻ വൈദ്യർ, കരുണൻ വൈദ്യർ, ശാരദ.