balakrishnan

പഴയങ്ങാടി: പുതിയങ്ങാടി കോഴിബസാറിലെ കണ്ടത്തിൽ വളപ്പിൽ ബാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: നീലാങ്കോൽ ദേവി (കൊട്ടില). മക്കൾ: ലതീഷ് ബാബു, ബീന, ബിന്ദു. മരുമക്കൾ: കെ.വി. ഗോപിനാഥൻ (വെങ്ങര), സത്യൻ (പൂങ്കാവ്), ഷൈജ (കോഴിബസാർ).