മണ്ടളം: ആദ്യകാല കുടിയേറ്റ കർഷകൻ ചീരാംകുഴിയിൽ പൈലി (പാപ്പച്ചൻ - 88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ, കൊല്ലിയിൽ കുടുംബാംഗം. മക്കൾ: ഗ്രേസി ,ജോർജ് ,സാലി, മേരി, ജോഷി, ബീന, മഞ്ജു. മരുമക്കൾ: ജേക്കബ് ചെമ്മണ്ണൂർ, എൽസി കടത്തല ക്കുന്നേൽ, തോമസ് കല്ലറക്കൽ, മനോജ് (ചണ്ഡി ഗഡ്), ആൻസി കൊരണ്ടക്കാട്ട്, സാജൻ ആപ്പിച്ചേരിൽ, ജോണി തുണ്ടത്തിൽ. സഹോദങ്ങൾ: റോസക്കുട്ടി, ലീല, പരേതയായ മറിയക്കുട്ടി. സംസ്‌കാരം ഇന്ന് 10 ന് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ.