narayanan
നാരായണൻ

നിടുമ്പ്രം: അളകയിൽ കുളങ്ങരേന്റെവിട നാരായണൻ (80) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പ്രീത, പ്രമോദ്.സി.പി, മഹേഷ്. സി.പി. മരുമക്കൾ: ശ്രീധരൻ, സിന്ധു. സഹോദരങ്ങൾ: കുമാരൻ, പരേതരായ ലക്ഷ്മി, ബാലൻ, മാധവി.