കൂത്തുപറമ്പ് : മാങ്ങാട്ടിടം ദേശബന്ധുവായനശാലയ്ക്ക് സമീപത്തെ കേളോത്ത് ഹൗസിൽ കെ. ലക്ഷ്മി (78) നിര്യാതയായി. ഭർത്താവ് : പരേതനായ അറുമുഖൻ. മക്കൾ: തങ്കമണി, വിനോദൻ. മരുമക്കൾ: രവീന്ദ്രൻ, ഷീബ. സംസ്‌ക്കാരം വലിയ വെളിച്ചം ശാന്തി വനത്തിൽ നടന്നു.