കൂത്തുപറമ്പ്: കൈതേരി ഇടത്തിലെ അശോകനിലയത്തിൽ വി. അനന്തൻ നമ്പ്യാർ (98) നിര്യാതനായി. റിട്ട. ആർമി സുബൈദാർ ആയിരുന്നു.
ഭാര്യ: പരേതയായ ഓമന അമ്മ. മക്കൾ: കെ.ഇ. അശോക് കുമാർ (ക്യാപ്റ്റൻ മർച്ചന്റ് നേവി) ,സുരേഷ് കുമാർ (ദുബൈ), രമേഷ് കുമാർ (ബോംബെ ) ,കെ.ഇ സിന്ധു. മരുമക്കൾ: സജിത ,രശ്മി, ജിഷ, ചന്ദ്രൻ.