പഴയങ്ങാടി: റിട്ട. റെയിൽവേ ലോക്കോ പൈലറ്റ് പൊടിത്തടത്തെ കൊയോൻ മോഹനൻ (66) നിര്യാതനായി. ഭാര്യ: കെ. ഉഷ. മക്കൾ: ജിനിഷ, ഷിനോജ്, അനീഷ. മരുമക്കൾ: രതീഷ് (റെയിൽവേ), ജിജേഷ് (ഗൾഫ്) .സഹോദരങ്ങൾ: ഗോവിന്ദൻ ,കുഞ്ഞിരാമൻ, ബാബുരാജ്. സഞ്ചയനം നാളെ.