e-paper

കാർഷിക സംസ്കാരം വീണ്ടെടുക്കാൻ സർക്കാർ ഹരിത കേരള മിഷൻ പോലുള്ള സംരംഭങ്ങളുമായി മുന്നോട്ടു പോകുമ്പോൾ കൃഷിഭൂമിയുണ്ടായിട്ടും വിളവിറക്കാനാവാതെ വിഷമിക്കുന്ന കർഷക കുടുംബങ്ങൾ കണ്ണൂരിലുണ്ട്. കുരങ്ങുകളുടെ ശല്യമാണ് ഇവരനുഭവിക്കുന്ന പ്രശ്നം

വീഡിയോ റീപ്പോർട്ട് കാണാം