gfg
അനന്തൻ

ന്യൂ മാഹി : കവിയൂർ രാജൻ സ്മാരക വായനശാലയ്ക്ക് സമീപം ചെറിയത്ത് താഴെ കുനിയിൽ അനന്തൻ (98) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: വിജയലക്ഷ്മി (മങ്ങാട്), പ്രേമചന്ദ്രൻ (ബെൽഡിംഗ് ഷോപ് കാഞ്ഞിരത്തിൻ കീഴിൽ ), അജിതകുമാരി .
മരുമക്കൾ : പരേതനായ ശിവദാസൻ , ശോഭിത , എം.ടി. ചന്ദ്രൻ (പൂന).