pradeep
പ്രദീപ് കുമാർ

കൂത്തുപറമ്പ്: ടൗണിൽ വ്യാപാരിയായിരുന്ന നരവൂർ ഗംഗയിൽ എ.കെ. പ്രദീപ് കുമാർ (58) നിര്യാതനായി. വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റും ആദ്യകാല കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ കാരായി ഗംഗാധരന്റെയും എ.പി. അമ്മുവിന്റെയും മകനാണ്. ഭാര്യ: സുഷമ. മക്കൾ: പ്രജീഷ, പ്രത്യുഷ്. സഹോദരങ്ങൾ: വിജയ മോഹൻ, എ.കെ. ജയരാജ് (കൂത്തുപറമ്പ് റിട്ട. എ.ഇ.ഒ), എ.കെ. സുധീർ കുമാർ (കാരായി സ്റ്റോർ, നരവൂർ റോഡ്).