choichi

കാസർകോട്: കോട്ടൂർ കാക്കോൽ പരേതനായ രാമൻറെ ഭാര്യ പുതിയപുരയിൽ ചോയിച്ചിയമ്മ (80) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (കോട്ടൂർ റേഷൻ ഷോപ്പ്), ഗോപാലൻ, ഗംഗാധരൻ, കരുണാകരൻ, ശശികുമാർ (പത്ര വിതരണ ഏജൻറ്), രാജേഷ് കുമാർ (കെ.എസ്.ഇ.ബി ചെർക്കള), പരേതരായ നാരായണൻ, ആനന്ദൻ, അനിൽകുമാർ. മരുമക്കൾ: രോഹിണി, മധുബാല (ആശ വർക്കർ), ജ്യോതി, അനിത, രേഖ, സാരിക, കീർത്തി.