ചാലാട് : ജയന്തി റോഡിലെ ആരിഫാസിൽ എം. പി സുലേഖ (88) നിര്യാതയായി. പരേതനായ ടി. പി മഹ്മൂദിന്റെ ഭാര്യയാണ്. മകൻ : പരേതനായ അബ്ദുൽ റഹിമാൻ. മരുമകൾ : വി സഹീറ. സഹോദരങ്ങൾ : സൈന ഫാത്തിബി, റംല, ആമിന പരേതരായ എം.പി.എം ചാലാട്, മറിയംബി.