varki
ആലുങ്കൽ വർക്കി

ചെറുവത്തൂർ: കൊത്തങ്കരയിലെ ആലുങ്കൽ വർക്കി (91) നിര്യാതനായി. ഭാര്യ: കാനക്കാപ്പള്ളി കത്രീന.
മക്കൾ: വത്സമ്മ, പീറ്റർ, മറിയം (റിട്ട. ആരോഗ്യ വകുപ്പ്), ജോഷി, ജോളി (എൻജിനീയർ, കെ.എസ്.ഇ.ബി കണ്ണൂർ), ബാബു, സണ്ണി (ഇരുവരും എറണാകുളം), വിനു (ഹോം ടെക്ക് കൺസ്ട്രക്ഷൻസ് ചെറുവത്തൂർ). മരുമക്കൾ: ജോസഫ് (ചെറുതുരുത്തി), മോളി, എയ്ഞ്ചൽ തോമസ് (റിട്ട. ഓഫീസ് അസിസ്റ്റന്റ് തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി സ്‌കൂൾ), സുജ, വിസി, ജിജി, പി.ജി. ജിഷ. സഹോദരങ്ങൾ: മറിയം, പരേതരായ ജോസഫ്, മേരി.