കൂത്തുപറമ്പ്: കടമ്പൂർ ഹൈസ്‌കൂൾ റിട്ട. പ്രധാനാധ്യാപിക ആമ്പിലാട് സൗത്ത് തിരുവഞ്ചേരി കാവിനു സമീപം സി.വി. രോഹിണി (87) നിര്യാതയായി. കടമ്പൂർ സുരഭി നിവാസിൽ പരേതനായ ഒ.പി. കുമാരന്റെ ഭാര്യയാണ്. മക്കൾ: പ്രദീപ് കുമാർ (റിട്ട ബാങ്ക് മാനേജർ, എസ്.ബി.ഐ കാസർകോട്), ദിലീപ് കുമാർ (കടമ്പൂർ), സി.വി.സുരഭി (ഹെഡ്മിസ്ട്രസ്, ആമ്പിലാട് സൗത്ത് എൽ പി സ്‌കൂൾ). മരുമക്കൾ: ഷീജ, സുധ, പരേതനായ സതീഷ് കുമാർ (ഡി.എ വാട്ടർ അതോറിറ്റി).