ഏച്ചൂർ: മാവേലി സ്റ്റോറിനു സമീപം രാജശ്രീ ഭവനിലെ റിട്ട: ഹോണററി ക്യാപ്റ്റൻ കൂത്തൻ കുഞ്ഞിരാമൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: മനോജ് കുമാർ, രാജശ്രീ, ശശി (കുവൈത്ത്). മരുമക്കൾ: ഷൈമ, ദിവ്യ, പരേതനായ ഹരിദാസൻ. സഹോദരങ്ങൾ: പരേതരായ നാരായണൻ, യശോദ, ശാരദ.