കിലാലൂർ: കുന്നത്ത് ബാബു (55) നിര്യാതനായി. പരേതരായ കുന്നത്ത് രാമുണ്ണിയുടെയും മന്ദിയുടെയും മകനാണ്. ഭാര്യ: അനീജ. മക്കൾ: നീതു,നിത്യ, നിദിൻ ബാബു. മരുമക്കൾ: സജേഷ് (ചൊവ്വ), ഷനോജ് (ഓടക്കാട്). സഹോദരൻ: സുനിൽ കുമാർ (ബി.എസ്.എഫ് കൊൽക്കത്ത)