krishnan
കൃഷ്ണൻ

പെരിയ: മീങ്ങോത്ത് ആലക്കോടൻ കൃഷ്ണൻ (കുട്ട്യൻ മണിയാണി - 70) നിര്യാതനായി. ഭാര്യ: എം. ലീല. മക്കൾ: എം. അനിത, എം. ശെൽവരാജ്, എം. ശില്പ. മരുമക്കൾ: വിജയൻ (പുല്ലൂർ), മനോജ് (കുറ്റിക്കോൽ), ഉദയ ശെൽവരാജ്. സഹോദരങ്ങൾ: എ.വി.കെ മണിയാണി (മീങ്ങോത്ത്), എ. സരോജനി (താന്നിത്തോട്), എ. ലീല (തച്ചങ്ങാട്), എ. യശോദ (കാഞ്ഞിരടുക്കം). സഞ്ചയനം വ്യാഴാഴ്ച കൂടാനത്ത്.