john
ജോൺ

ചെമ്പേരി: ഒടയൻപ്ലാവിലെ കടുകമ്മാക്കൽ ജോൺ - ഏലിയാമ്മ ദമ്പതികളുടെ മകൻ ജോൺ (65) നിര്യാതനായി. ഭാര്യ: സിസിലി, പുലിക്കുരുമ്പ മാടശേരിൽ കുടുംബാംഗം. മക്കൾ: ദിലീപ്, ദീപു. മരുമകൾ: ജോമിഷ. സഹോദരങ്ങൾ: ബേബി, കുട്ടിയമ്മ, ജോസുകുട്ടി, വത്സമ്മ, ലീല, ആൻ്റോ, ഷാജി.