നെടുവാലൂർ: മുയ്യാലംതട്ടിലെ തൊണ്ടുവേലിൽ വർഗീസ് (82) നിര്യാതനായി. ഭാര്യ: അമ്മിണി (അറബി). മക്കൾ: തോമസ്, പരേതയായ സാലി. മരുമക്കൾ: വത്സ കണിയാംകുന്നേൽ (ചേരംകുന്ന്), ജോസ്.