thamban
തമ്പാൻ

തൃക്കരിപ്പൂർ: സ്വാതന്ത്ര്യസമര സേനാനി വതൂപ്പൻ കുഞ്ഞിരാമന്റെയും കെ.വി.ചെമ്മരത്തിയുടെയും മകൻ കെ.വി.തമ്പാൻ (72) നിര്യാതനായി. കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ മുൻകാല സജീവ പ്രവർത്തകനും ബീഡിത്തൊഴിലാളിയും ആയിരുന്നു. ഭാര്യ:വി. രോഹിണി. മക്കൾ: ഷീബ, ദീപ, വിനീഷ്.

മരുമക്കൾ:കുമാരൻ (ഒളവറ), പ്രതാപൻ (അച്ചാംതുരുത്തി). സഹോദരങ്ങൾ: യശോദ വൈക്കത്ത്, നാരായണൻ മൈത്താണി, രോഹിണി വള്ളിപ്ലാവ്, മോഹനൻ, രാജൻ, ബാബു രാജൻ മൈത്താണി.