സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ വന്നവർക്ക് നിയമനമാവാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു