നീലേശ്വരം: പാലായിൽ പൂത്തും കുണ്ടിൽ ദാമോദരൻ (58) നിര്യാതനായി. ഭാര്യ: ലീല (നാലിലാംകണ്ടം). മകൾ: ചിത്ര. സഹോദരൻ: പരേതനായ പത്മനാഭൻ.