balan-pan
ചരമം അരവത്ത് ബാലൻ പണിക്കർ(80)

പനയാൽ: പ്രശസ്ത തെയ്യം കലാകാരൻ കളിങ്ങോത്ത് ശ്രീ ഇളങ്കുറ്റി പെരുമലയൻ തറവാട് കാരണവരുമായ അരവത്ത് ബാലൻ പണിക്കർ(80) നിര്യാതനായി.ഭാര്യ:പാറു. മക്കൾ: മധു പണിക്കർ.(പനയാൽ ബാങ്ക് മാനേജർ),മനു പണിക്കർ, പ്രിയ,പരേതനായ വിനോദ്കുമാർ.മരുമക്കൾ:ശോഭ,രമ്യ,ബാബു പണിക്കർ.