paru
പാറു

നീലേശ്വരം: രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത വിമുക്ത ഭടൻ പരേതനായ രാമൻ കാരണവരുടെ ഭാര്യ
കിനാനൂർ വലിയ വീട്ടിൽ പാറു (94) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ദാമോദരൻ, വി.വി ശാന്ത (സി.പി.എം ചോയ്യംങ്കോട് ബ്രാഞ്ചംഗം), വി.വി സുകുമാരൻ (റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കിനാനൂർ സർവ്വീസ് സഹകരണ ബാങ്ക്, സി.പി.എം കിനാനൂർ റോഡ് ബ്രാഞ്ചംഗം), വിലാസിനി, ലീല (ആരോഗ്യ വകുപ്പ്), ലക്ഷ്മി ( ബിരിക്കുളം). മരുമക്കൾ: കാഞ്ചന (കാഞ്ഞങ്ങാട്) , ഉഷ , രാഘവൻ (ചോയ്യംങ്കോട്) , വിനോദിനി ,കൃഷ്ണൻ (ബിരിക്കുളം), പരേതനായ കുഞ്ഞിരാമൻ. സഹോദരങ്ങൾ: പരേതരായ കരിപ്പിരി, വെള്ളച്ചി.