chathu
ചാത്തു

പാനൂർ: പാലത്തായിലെ മീത്തലെ ഒതയോത്ത് ചാത്തു (90) നിര്യാതനായി. ഭാര്യ: പരേതനായ മാതു. മക്കൾ: മുകുന്ദൻ, പവിത്രൻ, കുഞ്ഞികൃഷ്ണൻ. മരുമക്കൾ: വസന്ത, നിർമ്മല, സുമതി.