prema
പ്രേമ

ധർമ്മടം: അണ്ടലൂർക്കാവിലെ എമ്പ്രാനായിരുന്ന തട്ടാലിയത്ത് മാധവന്റെ ഭാര്യ ടി. പ്രേമ (67) നിര്യാതയായി. പരേതരായ അനന്തന്റെയും രോഹിണിയുടെയും മകളാണ്. മക്കൾ: അനൂപ്, മിനി. മരുമക്കൾ: ഫൽഗുനൻ, ബനില. സഹോദരങ്ങൾ: രേവതി, ശാന്ത ,വത്സല ,പരേതനായ ക്യഷ്ണൻ.