ramani
രമണി

ചാലാട്: ആറാങ്കോട്ടം സ്‌കൂളിന് സമീപം ചോടോ പറമ്പിൽ രമണി (77) നിര്യാതയായി. സഹോദരങ്ങൾ: രോഹിണി. പരേതനായ അച്യുതൻ. സംസ്‌ക്കാരം ശനിയാഴ്ച്ച രാവിലെ 9.30ന് പയ്യാമ്പലത്ത് .