ambu
സി .അമ്പു

കാഞ്ഞങ്ങാട്: ആദ്യ കാല കർഷകത്തൊഴിലാളിയും കമ്മ്യൂണിസ്റ്റ് പാർട്ടി സഹയാത്രികനുമായിരുന്ന ബളാൽ ആലടിത്തട്ട് നന്ദനം വീട്ടിൽ സി അമ്പു (91) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: എ നാരായണി, എ.രാധ, എ പുരുഷോത്തമൻ ,എ.ബാലകൃഷ്ണൻ, എ .രാധാകൃഷ്ണൻ.മരുമക്കൾ: ഗോവിന്ദൻ ,കെ.വി.പ്രദീപൻ (കരിവെള്ളൂർ) ഷീബ (നീലേശ്വരം), പ്രീതി (കുന്നും വയൽ). സഹോദരങ്ങൾ: പരേതരായ രാമൻ കോട്ടക്കുന്ന്, ഉത്ത വെള്ളിക്കോത്ത്.