fdf
ജനാർദ്ദനൻ

തൃക്കരിപ്പൂർ: സൗത്ത് തൃക്കരിപ്പൂർ സ്‌കൂളിന് സമീപത്തെ അനശ്വരയിലെ പി.കെ ജനാർദ്ദനൻ മാസ്റ്റർ (74) നിര്യാതനായി. ഭാര്യ: വൈക്കത്ത് ലളിത. മക്കൾ: അനുപമ (ടീച്ചർ, കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ്), അഭിലാഷ് (ജെ.പി.എച്ച്.എൻ. ട്രെയിനിംഗ് സ്‌കൂൾ കാസർകോട്), അരുണിമ (ആയുർവേദ ഡിസ്‌പ്പെൻസറി, പടന്ന). മരുമക്കൾ: രാമചന്ദ്രൻ എൻ.വി. (ദേശാഭിമാനി ,കണ്ണൂർ), ജീവാനന്ദ് (കൃഷി ഭവൻ, വളപട്ടണം ), സ്മിത (മുണ്ടേരിമൊട്ട). സഹോദരങ്ങൾ: വേണുഗോപാലൻ (ആലുവ), രാജൻ (എറണാകുളം ), ചന്ദ്രിക (സേലം), പരേതയായ ജഗതാംബിക. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക്.