ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്. മാടായി കോട്ടയുടെ അവശിഷ്ടങ്ങൾ, ചരിത്രപ്രസിദ്ധമായ ജൂതക്കുളം എന്നീ ചരിത്ര സ്മാരകങ്ങൾ,അപൂർവമായ ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ കൊണ്ടും സമ്പന്നമാണിവിടം