janaki
ജാനകി

ചെറുവത്തൂർ: മുണ്ടക്കണ്ടത്തിലെ പരേതനായ മൂലക്കാൽ അമ്പാടിയുടെ ഭാര്യ ഐ.വി. ജാനകി (74) നിര്യാതയായി. മക്കൾ: ഉഷ, ശ്യാമള, പ്രേമ, അശോകൻ. മരുമക്കൾ: ശശീന്ദ്രൻ , ഭാസ്‌കരൻ ,രതിക. സഹോദരങ്ങൾ: സരോജിനി, ബാലാമണി, തങ്കമണി, കൃഷ്ണകുമാർ , തമ്പാൻ, ചന്ദ്രിക പരേതരായ നാരായണൻ, ജനാർദ്ദനൻ.