പാലക്കുന്ന്: ഉദുമ പടിഞ്ഞാർ അംബിക നഗർ 'കലാലയ' ത്തിൽ റിട്ട. അദ്ധ്യാപകൻ കെ.വി. കുഞ്ഞിക്കോരന്റെ ഭാര്യ കെ.വി. കാർത്ത്യായനി (69) നിര്യാതനായി .മക്കൾ: കെ.വി. ദിലീപ് (ഷാർജ), പരേതയായ കല. മരുമക്കൾ: ഭാസ്‌കരൻ (ഡ്രൈവിംഗ് സ്‌കൂൾ കാഞ്ഞങ്ങാട്) , ലിസി. സഹോദരങ്ങൾ: കുമാരൻ, ഭാസ്‌കരൻ, മധു, ശാരദ, ദേവകി, ശാന്ത, പരേതനായ കുഞ്ഞിരാമൻ. സഞ്ചയനം ചൊവ്വാഴ്ച.