തൃക്കരിപ്പൂർ: കരികടവ് കൈരളി ഗ്രന്ഥാലയം മുൻ ലൈബ്രേറിയൻ ഇടയിലെക്കാട്ടിലെ മുണ്ടക്കുണ്ടിൽ ജനാർദ്ദനൻ (68) നിര്യാതനായി. ഭാര്യ: തുരുത്തിപ്പള്ളി ചന്ദ്രമതി
മക്കൾ: ടി.പി. ഷാജു (അസി. പബ്ലിക് പ്രോസിക്യൂട്ടർ മട്ടന്നൂർ മജിസ്‌ട്രേറ്റ് കോടതി, കേരള അസി. പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോ. സംസ്ഥാന കമ്മിറ്റി മെമ്പർ), ഷീബ, ഷീജ
മരുമക്കൾ: ഉമേഷ് (ചന്തപ്പുര), ബൈജു (ചന്തേര). സഹോദരങ്ങൾ: എം.കെ. നാരായണൻ (എളമ്പച്ചി), യശോദ (എടാട്ട്), സരോജിനി, ശാരദ (ഇരുവരും ഉടുമ്പുന്തല), പൂമണി (കോരൻപീടിക).