പാനൂർ: പെരിങ്ങത്തൂർ കെ.എസ്.ഇ.ബി ഓഫീസിനു സമീപം കക്കൂഴി പറമ്പത്ത് നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിനോദൻ, ശോഭ, പ്രീത, വിനീത. മരുമക്കൾ: ഗീത, നാരായണൻ, (ഊരള്ളൂർ), ബാബു (മുയിപ്ര), ഗിരീഷ് (കുരിക്കിലാട്).