അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശിയായ 46കാരൻ, പുത്തൂർ സ്വദേശിയായ 50കാരൻ, പഴയങ്ങാടി സ്വദേശിയായ 36കാരൻ, പാനൂർ സ്വദേശികളായ 34കാരൻ, 43കാരൻ, വളപട്ടണം സ്വദേശിയായ 33കാരൻ, ചുണ്ടങ്ങാപ്പൊയിൽ സ്വദേശിയായ 54കാരൻ, തളിപ്പറമ്പ് സ്വദേശിയായ 50കാരൻ, കൂത്തുപറമ്പ് സ്വദേശിയായ 45കാരൻ, 25, 32 വീതം വയസുള്ള സി.ഐ.എസ.്എഫ് ഉദ്യോഗസ്ഥർ, 32കാരൻ, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശിയായ 30കാരൻ, പട്ടുവം സ്വദേശിയായ 34കാരൻ, തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശിയായ 45കാരൻ, പാനൂർ സ്വദേശികളായ 60കാരൻ, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശി 34 കാരൻ, കൊളച്ചേരി സ്വദേശി 29കാരൻ