sdsd
ദാമോദരൻ

തൃക്കരിപ്പൂർ: മെട്ടമ്മലിലെ കപ്പണക്കാൽ ദാമോദരൻ (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സജീവൻ, ശശികല, സുനീഷ്, സുനിത, സരിന. മരുമക്കൾ: വസന്ത, ഇ.കൃഷ്ണൻ, ഇ.അനൂപ്, ജയദേവ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഭാസ്‌കരൻ ,സരോജിനി, ജാനു, സാവിത്രി.